ഹൃദയാഘാതം, പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
ദുബൈ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. മലപ്പുറം കൊടിഞ്ഞി സെൻട്രൽ ബസാർ പനക്കൽ മുഹമ്മദിന്‍റെ മകൻ റിയാസ് (46) ആണ് ദുബൈയിൽ നിര്യാതനായത്. ഒക്ടോബർ 27ന് താമസസ്ഥലത്ത് ...
ദുബൈ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. മലപ്പുറം കൊടിഞ്ഞി സെൻട്രൽ ബസാർ പനക്കൽ മുഹമ്മദിന്‍റെ മകൻ റിയാസ് (46) ആണ് ദുബൈയിൽ നിര്യാതനായത്. ഒക്ടോബർ 27ന് താമസസ്ഥലത്ത് ...
മലയാളികൾക്ക് വളരെ സുപരിചിതമായ പേരാണ് ശോഭ ഡെവലപ്പേഴ്‌സ് ’ ,ശോഭ ’ പോലെ മലയാളികൾക്ക് അഭിമാനിക്കാവുന്ന മറ്റൊരു ഡെവലപ്പർ കൂടി നിരവധി അംഗീകാരങ്ങൾ നേടി വളർന്ന് വരുന്നുണ്ട്. ...
ദുബായ്: പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തെ കാത്തിരിപ്പിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. ദുബായില്‍ മരിച്ച തൃശൂര്‍ ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹമാണ് ...
ന്യൂഡൽഹി: അടിയന്തരാവശ്യങ്ങൾക്ക് അല്ലെങ്കിൽ രാജ്യത്ത് നിന്നും ദുബായിലേക്കും തിരിച്ചുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി. കനത്തമഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ കാരണം യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ അവതാളത്തിലാക്കിയിരിക്കുകയാണ്. ...
കൊച്ചി: ദുബായിയില്‍ കനത്ത മഴ തുടരുകയാണ്. റോഡുകളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും ദുബായിയിലേക്ക് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ...
കോഴിക്കോട്: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ മൂന്ന് മലയാളികളും. കോഴിക്കോട്, വയനാട്, പാലക്കാട് സ്വദേശികളാണ് കപ്പലിൽ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് മലയാളികളാണ് ഉൾപ്പടെ 25 ജീവനക്കാരാണ് കപ്പലിലുള്ളത്. ...
ദുബായ്: ദുബായിയില്‍ വാഹനാപകടത്തില്‍ മലയാളി ബാലികയ്്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട അടൂര്‍ സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ ആണ് മരിച്ചത്. അഞ്ചുവയസ്സായിരുന്നു. ...
ദുബായ്: കാണാതായ നായയെ കണ്ടെത്തി തിരിച്ച് എത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം (22,61,680 ഇന്ത്യന്‍ രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഉടമയുടെ പരസ്യം. സുരക്ഷിതമായി നായയെ തിരികെ എത്തിച്ചാല്‍ ...
അരൂര്‍: പ്രവാസി മലയാളി യുവതി ദുബായിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ ജില്ലയിലെ എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതി ആണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. ദുബായില്‍ ...
ദുബായ്: മലയാളി വിദ്യാര്‍ത്ഥിനിക്ക് ഗോള്‍ഡന്‍ വിസ. ദുബായ് മിഡില്‍സെക്‌സ് യുണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി നേഹ ഹുസൈനാണ് ഗോള്‍ഡന്‍ വീസ ലഭിച്ചത്. ദുബായ് ന്യൂഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.