അരയില്‍ പ്ലാസ്റ്റിക് കുപ്പി കെട്ടി കുളിക്കാന്‍ എത്തി: കുളത്തില്‍ മുങ്ങിത്താഴ്ന്ന് കുട്ടികള്‍, രക്ഷകരായി ഷാജിയും മുഹമ്മദും
ചങ്ങരംകുളം: വീട്ടുകാര്‍ അറിയാതെ കുളത്തില്‍ കുളിക്കാന്‍ എത്തി, മുങ്ങി താഴ്ന്ന കുട്ടികള്‍ക്ക് രക്ഷകരായി ഷാജിയും മുഹമ്മദും. ചിയ്യാനൂരില്‍ ചിറകുളത്തില്‍ ശനിയാഴ്ച വൈകീട്ടാണ് നീന്തലറിയാത്ത നാല് കുട്ടികള്‍ കുളിക്കാനെത്തിയത്. ...