രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, പിന്നാലെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ - പാക് സംഘർഷത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇതിന് പിന്നാലെ ശക്തമായ പാക് പ്രകോപനമാണ് ഉണ്ടായത്. ...