ജമ്മുവിലും അമൃത്സറിലും വീണ്ടും പാക് ഡ്രോണ്‍; ഇന്ത്യന്‍ സൈന്യം തകര്‍ത്തു
ന്യൂഡല്‍ഹി: ജമ്മുവിലും അമൃത്സറിലും വീണ്ടും പാക് ഡ്രോണ്‍ കണ്ടെന്ന് വിവരം. സാംബ സെക്ടറിലാണ് ഡ്രോണ്‍ കണ്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാക് ...