കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി
കണ്ണൂര്‍: ഇരിട്ടിയില്‍ ഓടുന്ന ബസില്‍ വെച്ച് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഡ്രൈവര്‍ക്ക് ബോധം നഷ്ടമായതോടെ നിയന്ത്രണം വിട്ട് ബസ് പുറകോട്ട് നീങ്ങി. കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടമാണ് ...