Tag: driver

innova car | Bignewslive

വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയി; മുങ്ങി നടന്ന ഡ്രൈവർ നിസാമുദീൻ അറസ്റ്റിൽ, ലൈസൻസ് റദ്ദാക്കും

മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയ ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം പറമ്പിൽ പീടിക സ്വദേശിയായ നിസാമുദീൻ ആണ് പിടിയിലായത്. ഇയാൾ ഓടിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ...

lorry accident | Bignewslive

ലോറി കയറിയിറങ്ങി, യുവാവിനെ എടുത്ത് മാറ്റി കിടത്തി ഡ്രൈവർ കടന്നു കളഞ്ഞു; രതീഷിന്റെ മൃതദേഹം റോഡിൽ കിടന്നത് 9 മണിക്കൂറോളം

കൊല്ലം: കൊട്ടാരക്കരയിൽ ലോറിക്കടിയിൽപ്പെട്ട് മരിച്ചയാളുടെ മൃതദേഹ അനാഥമായി റോഡിൽ കിടന്നത് 9 മണിക്കൂറോളം. വെട്ടിക്കവല പച്ചൂർ സ്വദേശി രതീഷിന്റെ ചലനമറ്റ ദേഹമാണ് അനാഥമായി വഴിയോരത്ത് കിടന്നത്. തമിഴ്നാട്ടിൽ ...

death| bignewslive

ഓട്ടോ ഓടുന്നതിനെ ചൊല്ലി തര്‍ക്കം, ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊന്നു, പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊന്നു. പേട്ടയിലാണ് സംഭവം. ആനയറ കുടവൂര്‍ സ്വദേശി 58 വയസുള്ള ജയകുമാറാണ് മരിച്ചത്. മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണു ആണ് ...

army

സൈനികരെ നായ്കളോട് ഉപമിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മന്ത്രിയുടെ ഓഫീസിലെ ഡ്രൈവറുടെ ജോലി തെറിച്ചു

തിരുവനന്തപുരം: സൈനികരെ നായ്കളോട് ഉപമിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മന്ത്രിയുടെ ഓഫീസിലെ ഡ്രൈവറുടെ ജോലി പോയി. സംഭവത്തില്‍ ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ ഓഫീസിലെ ഡ്രൈവറെയാണ് സസ്പെന്‍ഡ് ചെയ്തത്. also ...

gas-cylinder

വാഷര്‍ തകരാറിനാല്‍ ഗ്യാസ് ശക്തിയായി പുറത്തേക്കു ചീറ്റി, വീടിനകം മുഴുവന്‍ വാതകം നിറഞ്ഞു; പകച്ചുപോയ കുടുംബത്തിന് രക്ഷകനായി എത്തി ഓട്ടോഡ്രൈവര്‍

കൊല്ലം: സിലിണ്ടര്‍ ചോര്‍ന്ന് വീടിനകം മുഴുവന്‍ പാചകവാതകത്താല്‍ നിറഞ്ഞപ്പോള്‍ പകച്ചുപോയ കുടുംബത്തിന് രക്ഷകനായി എത്തി ദുരന്ത നിവാരണ സേനാംഗമായ ഓട്ടോറിക്ഷാ ഡ്രൈവര്‍. മുളവന പള്ളിമുക്കിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ...

ksrtc driver | Bignewslive

കുട്ടികളുടെ പരാതിയിൽ പരിഹാരം; സ്‌കൂട്ടറിൽ ഇടിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി!

ഇടുക്കി: സ്‌കൂട്ടറിൽ ഇടിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ധാക്കി. ഇടുക്കി ആർ.ടി.ഒ ആണ് ലൈസൻസ് താത്കാലികമായി റദ്ദാക്കിയത്. ബസ് ഡ്രൈവറുടെ ലൈസൻസ് ഒരു ...

ബസ് ബൈക്കിലിടിച്ച് മൊബൈൽ വീണു പൊട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ

ബസ് ബൈക്കിലിടിച്ച് മൊബൈൽ വീണു പൊട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: ബസ് ബൈക്കിൽ ഇടിച്ചെന്നും മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയെന്നും ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ഓമച്ചപ്പഴ പെരിഞ്ചേരി സ്വദേശി പറപ്പാറ ...

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; അസഭ്യം പറഞ്ഞു; വൈക്കത്തെ ബസ് ഡ്രൈവറുടെ ലൈസൻസ് തെറിച്ചു!

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; അസഭ്യം പറഞ്ഞു; വൈക്കത്തെ ബസ് ഡ്രൈവറുടെ ലൈസൻസ് തെറിച്ചു!

കോട്ടയം: ബസിലെ സ്ഥിരം യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് തെറിച്ചു. വൈക്കം സ്വദേശി ജിഷ്ണു രാജിന്റെ ലൈസൻസാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ...

Lamborghini Huracan | Bignewslive

ബ്രേക്കും ആക്‌സിലേറ്ററും മാറിപ്പോയി; ലംബോര്‍ഗിനി ഇടിച്ചിറങ്ങിയത് തടാകത്തിലേയ്ക്ക്, കാറുടമ നീന്തി രക്ഷപ്പെട്ടു

സിഡ്‌നി: ബ്രേക്കും ആക്‌സിലറേറ്ററും തമ്മില്‍ മാറിപ്പോയതിനെ തുടര്‍ന്ന് ലംബോര്‍ഗിനി ഇടിച്ചിറങ്ങിയത് തടാകത്തിലേയ്ക്ക്. ഓസ്‌ട്രേലിയയിലാണ് അപ്രതീക്ഷിത സംഭവം. സുഹൃത്തിനെ കൊണ്ടുവിട്ടതിനുശേഷം മുപ്പത്തിയൊന്നുകാരനായ കാറുടമ പാര്‍ക്ക് ചെയ്യുന്നതിനായി കാര്‍ തിരിക്കുന്നതിനിടെയാണ് ...

Ambulance driver | Bignewslive

സൈഡ് നല്‍കാന്‍ വൈകി : കാര്‍ യാത്രികനെ വീട്ടിലെത്തി അസഭ്യം പറഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍,പിന്തുടര്‍ന്നത് ഗുരുതരരോഗം ബാധിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാതെ

തിരുവനന്തപുരം : കടന്നുപോകാന്‍ വൈകിപ്പിച്ചെന്ന് ആരോപിച്ച് രോഗിയെയും കൊണ്ട് വീട്ടിലെത്തി കാര്‍ യാത്രികനെ അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന പരാതിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ശ്രീകാര്യം ചെറുവയ്ക്കല്‍ ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.