BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ ലോറി കാണാതായി, പിന്നില്‍ ഡ്രൈവറും സഹായിയും, തക്കാളി മറിച്ച് വിറ്റ് കാശുമായി മുങ്ങി

Akshaya by Akshaya
August 1, 2023
in India
0
tomatto| bignewslive
14
VIEWS
Share on FacebookShare on Whatsapp

ബെംഗളൂരു: 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ കാണാതായ ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡ്രൈവറും സഹായിയും ചേര്‍ന്ന് തക്കാളി മറിച്ച് വിറ്റതായാണ് വിവരം. കോലാറില്‍നിന്ന് രാജസ്ഥാനിലേക്ക് പോയ ലോറിയായിരുന്നു കാണാതായത്.

READ ALSO

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

December 5, 2025
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

December 5, 2025
4

tomatto| bignewslive

ലോറി ഗുജറാത്തിലെ അഹമ്മദാബാദിലുള്ളതായി പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഹ്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറി കോലാറിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് ആന്‍ഡ് ലൈവ്സ്റ്റോക്ക് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) യില്‍നിന്ന് പുറപ്പെട്ടത്.

also read: പ്രതിയെ തിരിച്ചറിഞ്ഞ് സാക്ഷികള്‍, കുഞ്ഞുമായി പോകുന്നത് കണ്ടിട്ടും രക്ഷിക്കാനായില്ലെന്ന വിഷമത്തില്‍ താജുദീന്‍

കഴിഞ്ഞ ശനിയാഴ്ചയാണ് ലോറി കാണാതായതായി പൊലീസിന് പരാതി ലഭിച്ചത്. എസ്.വി.ടി. ട്രേഡേഴ്സ്, എ.ജി. ട്രേഡേഴ്സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങള്‍ വില വരുന്ന തക്കാളി ട്രക്ക് ഡ്രൈവര്‍ അന്‍വറും സഹായിയും മറിച്ച് വിറ്റതായി പൊലീസിന് വിവരം ലഭിക്കുന്നത്.

tomatto| bignewslive

രാജസ്ഥാനിലേക്ക് ലോഡുമായി പോകുന്നതിന് പകരം ലോറി അഹമ്മദാബാദിലെത്തിച്ച് ഡ്രൈവര്‍ അന്‍വര്‍ തക്കാളി പകുതി വിലക്ക് വിറ്റതായാണ് വിവരം. ലോറിയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഉടമ സാദിഖ് ജി.പി.എസ്. ട്രാക്കര്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.

also read: മകൾക്ക് ഒപ്പം പുഴയിൽ ചാടി ഗർഭിണി ജീവനൊടുക്കിയ സംഭവം: പ്രതികളായ ഭർത്താവും കുടുംബവും പോലീസിൽ കീഴടങ്ങി

എന്നാല്‍, യാത്രക്കിടെ ഡ്രൈവര്‍ ജി.പി.എസ്. ട്രാക്കര്‍ എടുത്തുമാറ്റിയശേഷം ലോറിയുമായി മുങ്ങി. അഹമ്മദാബാദിലേക്കാണ് ലോറി കൊണ്ടുപോയത്. ഇവിടെ വെച്ച് തക്കാളി പകുതി വിലയക്ക് മറിച്ച് വിറ്റത്.

Tags: driverlori missingtomattotomatto price hike

Related Posts

വാഹന പരിശോധനയ്ക്കിടെ പിഴ ഈടാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മഞ്ചേരിയില്‍ ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരന്‍, സ്ഥലംമാറ്റി
Kerala News

വാഹന പരിശോധനയ്ക്കിടെ പിഴ ഈടാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മഞ്ചേരിയില്‍ ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരന്‍, സ്ഥലംമാറ്റി

August 2, 2025
6
ബ്രേക്ക് നഷ്ടമായപ്പോൾ രക്ഷപ്പെടാൻ പുറത്തേക്ക് ചാടി ഡ്രൈവർ, അതേ ലോറി ശരീരത്തിൽ കയറി ദാരുണാന്ത്യം
Kerala News

ബ്രേക്ക് നഷ്ടമായപ്പോൾ രക്ഷപ്പെടാൻ പുറത്തേക്ക് ചാടി ഡ്രൈവർ, അതേ ലോറി ശരീരത്തിൽ കയറി ദാരുണാന്ത്യം

July 9, 2025
3
കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി
Kerala News

കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

June 8, 2025
3
accident|bignewslive
Kerala News

തെരുവുനായ കുറുകെ ചാടി, നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്

January 15, 2025
29
accident death|bignewslive
Kerala News

ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് പെട്ടി ഓട്ടോ മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

December 4, 2024
130
accident|bignewslive
Kerala News

തണ്ണിമത്തനുമായി പോയ ലോറി തലകീഴായി മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

March 12, 2024
41
Load More
Next Post
എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; നിരവധി കേസുകളിൽ പ്രതികളായ രണ്ട് ഗുണ്ടകളെ വെടിവെച്ച് കൊലപ്പെടുത്തി തമിഴ്‌നാട് പോലീസ്

എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; നിരവധി കേസുകളിൽ പ്രതികളായ രണ്ട് ഗുണ്ടകളെ വെടിവെച്ച് കൊലപ്പെടുത്തി തമിഴ്‌നാട് പോലീസ്

ലഹരി കടത്തി പിടിയിലായി; താനൂരിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചനിലയിൽ

ലഹരി കടത്തി പിടിയിലായി; താനൂരിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചനിലയിൽ

death | bignewslive

16കാരന്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ച വാര്‍ത്ത കേട്ട് കുഴഞ്ഞുവീണു, പ്രദേശവാസിയായ 62കാരിക്ക് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

8 hours ago
10
താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

11 hours ago
6
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

3 hours ago
6
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version