വാഹന പരിശോധനയ്ക്കിടെ പിഴ ഈടാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മഞ്ചേരിയില്‍ ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരന്‍, സ്ഥലംമാറ്റി
മലപ്പുറം: മഞ്ചേരിയില്‍ ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരന്‍. പിഴ ഈടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പൊലീസുകാരന്‍ മര്‍ദ്ദിച്ചത്. ഡ്രൈവര്‍ ജാഫറിനാണ് മര്‍ദനമേറ്റത്. മഞ്ചേരി ...