Tag: Dr Kafeel Khan

Kafeel Khan | Bignewslive

അനുവാദമില്ലാതെ ആംബുലന്‍സില്‍ കയറി രോഗിയെ പരിശോധിച്ചു : കഫീല്‍ ഖാനെതിരെ കേസ്

ലഖ്‌നൗ : ഡ്രൈവറുടെ സമ്മതമില്ലാതെ ആംബുലന്‍സില്‍ കയറി രോഗിയെ പരിശോധിച്ചുവെന്നാരോപിച്ച് സമാജ് വാദി പാര്‍ട്ടിയും എംഎല്‍സി സ്ഥാനാര്‍ഥിയുമായ ഡോ.കഫീല്‍ ഖാനെതിരെ കേസ്. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയതാണ് ...

യോഗിക്ക് എതിരെ ഗൊരഖ്പൂരില്‍ മത്സരിക്കാന്‍ തയ്യാറാണ്; ഡോ. കഫീല്‍ ഖാന്‍

യോഗിക്ക് എതിരെ ഗൊരഖ്പൂരില്‍ മത്സരിക്കാന്‍ തയ്യാറാണ്; ഡോ. കഫീല്‍ ഖാന്‍

ന്യൂഡല്‍ഹി: ഗൊരഖ്പൂരില്‍ ബിജെപിയുടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ഡോ. കഫീല്‍ ഖാന്‍. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് കഫീല്‍ ഖാന്‍ പ്രതികരിച്ചു. തന്നെ ആരെ പിന്തുണയ്ക്കാന്‍ ...

ഞാന്‍ കേരളത്തിലാണ്: എന്നെ കൊല്ലണമെങ്കില്‍ കൊന്നോളൂ, ഉമ്മയോട് കരുണ കാണിക്കൂ;  യുപിയിലെ വീട്ടില്‍ റെയ്ഡിനെത്തിയ പോലീസിനോട് കഫീല്‍ ഖാന്‍

ഞാന്‍ കേരളത്തിലാണ്: എന്നെ കൊല്ലണമെങ്കില്‍ കൊന്നോളൂ, ഉമ്മയോട് കരുണ കാണിക്കൂ; യുപിയിലെ വീട്ടില്‍ റെയ്ഡിനെത്തിയ പോലീസിനോട് കഫീല്‍ ഖാന്‍

ലക്‌നൗ: കേരളത്തിലെത്തിയ ഡോക്ടര്‍ കഫീല്‍ ഖാന്റെ ഗോരഖ്പൂരിലെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉത്തര്‍പ്രദേശ് പോലീസിന്റെ റെയ്ഡ്. റെയ്ഡിന്റെ ഭാഗമായി തന്റെ വീട്ടിലേക്ക് പോലീസെത്തിയതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു ...

കുട്ടികള്‍ മരിച്ചതിന് ഉത്തരവാദികള്‍ സര്‍ക്കാര്‍: രാഷ്ട്രീയ പകപ്പോക്കലാണെന്ന് സംശയം; നാലുമാസത്തിനുള്ളില്‍ സത്യം തെളിയും, ഡോ.കഫീല്‍ ഖാന്‍

കുട്ടികള്‍ മരിച്ചതിന് ഉത്തരവാദികള്‍ സര്‍ക്കാര്‍: രാഷ്ട്രീയ പകപ്പോക്കലാണെന്ന് സംശയം; നാലുമാസത്തിനുള്ളില്‍ സത്യം തെളിയും, ഡോ.കഫീല്‍ ഖാന്‍

വരാണസി: കുഞ്ഞുങ്ങളുടെ മരണത്തില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി വിചിത്രമെന്ന് ഡോ.കഫീല്‍ ഖാന്‍. അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തന്റെ കര്‍മ്മമാണ്. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പകപ്പോക്കലാണോ ...

ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു: യോഗി സര്‍ക്കാറിന്റെ തുടരുന്ന പ്രതികാരം

ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു: യോഗി സര്‍ക്കാറിന്റെ തുടരുന്ന പ്രതികാരം

വരാണസി: ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട് യുപി സര്‍ക്കാര്‍. ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. ഈ വിഷയവുമായി ...

Dr Kafeel Khan | Bignewslive

സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്തു; തെരുവ് നര്‍ത്തകര്‍ക്കൊപ്പം ചുവടുവെച്ച് ഡോ. കഫീല്‍ ഖാന്റെ സന്തോഷ പ്രകടനം, തരംഗമായി വീഡിയോ

ന്യൂഡല്‍ഹി: സസ്പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്ത കോടതി ഉത്തരവിനു പിന്നാലെ തെരുവിലെ നര്‍ത്തകര്‍ക്കൊപ്പം ചുവടുകള്‍വെച്ച് സന്തോഷത്തിലാറാടി ഡോ. കഫീല്‍ ഖാന്‍. കോടതി ഉത്തരവിനു പിന്നാലെയാണ് തന്റെ സന്തോഷം ...

Dr Kafeel Khan | Bignewslive

ഡോ. കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിന്‍വലിച്ചെന്ന് യോഗി സര്‍ക്കാര്‍; സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നു മാസത്തിനകം തീരുമാനം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഡോ.കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിന്‍വലിച്ചതായി യോഗി സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. കഫീല്‍ ഖാനെ നാല് വര്‍ഷമായി ...

Dr Kafeel Khan | Bignewslive

തുടരുന്ന പ്രതികാര നടപടി; ഡോ. കഫീല്‍ ഖാനെ സ്ഥിരം കുറ്റവാളിപ്പട്ടികയില്‍ ചേര്‍ത്ത് യുപി പോലീസ്

ഗൊരഖ്പൂര്‍: ശിശുരോഗവിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെതിരെ ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രതികാര നടപടി തുടരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള 81 പേരുടെ പട്ടികയിലാണ് ഡോ. കഫീല്‍ ഖാന്റെ പേര് ചേര്‍ത്ത് ...

Kafeel Khan | India News

കോൺഗ്രസിൽ ചേരുന്ന കാര്യം പ്രിയങ്കയുമായി ചർച്ച ചെയ്തിട്ടില്ല; ഭരണകൂടത്തെ ഭയമില്ല, യുപി എന്റെ ജന്മനാടാണ്, തിരിച്ചുപോകും: ഡോ. കഫീൽ ഖാൻ

ന്യൂഡൽഹി: യുപിയിൽ നിന്നും ഉയർന്നുകേട്ട ഡോക്ടർ ഹീറോയുടെ പേരായിരുന്നു ഡോ കഫീൽ ഖാൻ എന്നത്. ഓക്‌സിജൻ ലഭിക്കാതെ മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച 63കുട്ടികളുടെ വാർത്ത ...

മകന് 8 മാസം പ്രായമുള്ളപ്പോഴാണ് ജയിലിലായത്, ഇപ്പോള്‍ അവന്‍ എന്നെ തിരിച്ചറിയുന്നില്ല; വിഷമം പറഞ്ഞ് ഡോ. കഫീല്‍ ഖാന്‍, പക്ഷേ, ഗൊരഖ്പൂരിലേയ്ക്ക് തിരിച്ചുവരുമെന്നും ഉറച്ച വാക്ക്

മകന് 8 മാസം പ്രായമുള്ളപ്പോഴാണ് ജയിലിലായത്, ഇപ്പോള്‍ അവന്‍ എന്നെ തിരിച്ചറിയുന്നില്ല; വിഷമം പറഞ്ഞ് ഡോ. കഫീല്‍ ഖാന്‍, പക്ഷേ, ഗൊരഖ്പൂരിലേയ്ക്ക് തിരിച്ചുവരുമെന്നും ഉറച്ച വാക്ക്

ജയ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേയ്ക്ക് തിരിച്ചുവരുമെന്ന് ഡോ. കഫീല്‍ ഖാന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കഫീല്‍ ഖാന്റെ പ്രതികരണം. പേടിച്ചോടുകയോ നട്ടെല്ലുവളയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ജയ്പൂരില്‍ ...

Page 1 of 2 1 2

Recent News