സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; നവവധുജീവനൊടുക്കി, വരന്‍ ഗുരുതരാവസ്ഥയില്‍
ഉത്തര്‍പ്രദേശ്: സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് നവവധു ജീവനൊടുക്കി. പെണ്‍കുട്ടിയോടൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഹോട്ടലിലാണ് പൂജ എന്ന യുവതിയും സുബോധും ജീവനൊടുക്കാന്‍ ശ്രമിച്ചത്. ...






