സ്ത്രീധനം കിട്ടിയില്ല: വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തിന് ശേഷം ഇലക്ട്രിക് പോസ്റ്റില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം
തെലങ്കാന: വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തിന് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാഭീഷണി. ഭാര്യാ പിതാവ് തന്റെ വിവാഹത്തിന് സ്വര്‍ണ്ണം തന്നില്ലെന്നും ഇനിയെങ്കിലും തനിക്ക് സ്ത്രീധനമായി അല്പം ...