നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ
ഡല്‍ഹി: വരാനിരിക്കുന്ന നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ലോകമാന്യതിലക്-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ മാസം 25 മുതല്‍ ...










