‘ശ്യാമിന്റെ ഇമാജിനേഷന്‍ വളരെ മനോഹരമായിട്ടുണ്ട്, എഴുത്ത് അഭിനന്ദനാര്‍ഹം’; ജീത്തു ജോസഫ്
ശ്യാം വര്‍ക്കല എന്ന യുവാവ് 'ദൃശ്യം കാണാക്കാഴ്ചകള്‍' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദൃശ്യത്തില്‍ ജോര്‍ജുകുട്ടി ആരെയും അറിയിക്കാതെ മറവ് ചെയ്ത ...










