‘ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയില്ല ‘, പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദിലീപ് നല്ല നടനാണ് എന്നും അയാളുടെ വ്യക്തിപരമായ ...










