ഹിന്ദുത്വ ആശയങ്ങൾക്ക് ഒപ്പമാണ് എന്നും; ഉപേക്ഷിക്കില്ല; ശിവസേന പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഫഡ്‌നാവിസിന് വീട്ടിൽ ഇരിക്കേണ്ടി വരില്ലായിരുന്നു: ഉദ്ധവ് താക്കറേ
മുംബൈ: ശിവസേനയും താനും എന്നും ഹിന്ദുത്വ ആശയങ്ങൾക്ക് ഒപ്പമാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഹിന്ദുത്വ ആശയങ്ങൾ ഉപേക്ഷിക്കില്ലെന്ന് നിയമസഭയിൽ സംസാരിക്കവെയാണ് ഉദ്ധവ് പറഞ്ഞത്. കഴിഞ്ഞ അഞ്ചു ...










