കഴിവിന്‌റെ പരമാവധി വിദ്വേഷ പ്രചാരണം നടത്തിയിട്ടും രക്ഷയില്ല; ഡല്‍ഹിയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു
ന്യൂഡല്‍ഹി; ബിജെപി നേതാക്കളെല്ലാം തങ്ങളുടെ കഴിവിന്‌റെ പരമാവധി വിദ്വേഷ പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ ഡല്‍ഹിയിലേത്. എന്നാല്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് വിദ്വേഷം വിളമ്പിയിടത്തെല്ലാം കനത്തപരാജയമായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ ...










