കോവിഡ് രോഗികളെ സന്തോഷിപ്പിക്കാന്‍ പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്ത് ഡോക്ടര്‍, ആ ഡോക്ടറാണ് ഈ ഡോക്ടര്‍
കാഞ്ഞങ്ങാട്; കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ആശ്വാസം പകരാന്‍ പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്ത് ഒരു ഡോക്ടര്‍. ഡോക്ടറുടെ നൃത്തം പകര്‍ത്തി സഹപ്രവര്‍ത്തകര്‍ സമൂഹ ...










