പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ
കൊച്ചി: സോഷ്യൽ മീഡിയയിൽ പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കൊച്ചിയിലാണ് സംഭവം. കോട്ടയം സ്വദേശി അമൽ മിർസ സലിമാണ് അറസ്റ്റിലായത്. ഇൻഫോപാർക്ക് പൊലീസ് ...