അത്താഴം വിളമ്പി കൊടുത്തില്ല; ദേഷ്യം കയറിയ ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊന്നു
റായ്പുര്‍: അത്താഴം വിളമ്പി കൊടുക്കാത്തതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊന്നു. ഛത്തീസ്ഗഢിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. യോഗേന്ദ്ര യാദവ് (38) ആണ് ഭാര്യ മഞ്ജീത ശ്രീവാസിനെ ...










