വീട്ടില്‍ അതിക്രമിച്ചു കയറി, അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, 55കാരൻ അറസ്റ്റിൽ
കല്‍പ്പറ്റ:വീട്ടില്‍ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച 55കാരൻ അറസ്റ്റിൽ. വായനാട്ടിലാണ് സംഭവം.വെള്ളമുണ്ട മൊതക്കര മാനിയില്‍ കണ്ണിവയല്‍ വീട്ടില്‍ ബാലനാണ് അറസ്റ്റിലായത്. അയല്‍വാസിയായ വയോധികനെയാണ് ...










