കുടുംബ വഴക്ക്, അമ്മാവനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ
കോഴിക്കോട്: വഴക്ക് തടയാനെത്തിയ അമ്മാവനെ മരുമകൻ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കോഴിക്കോട് വടകര പുതുപ്പണത്താണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണം. പുതുപ്പണം സ്വദേശി പുതിയോട്ടില്‍ സത്യാനാഥനാ(55)നാണ് ...










