കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍
കൊല്ലം: കൊല്ലം എഴുകോണ്‍ എരുതനങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. പുത്തൂര്‍ സ്വദേശിയായ സുനില്‍ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...