കര്‍ഷകന്‍ ക്വാറന്റീനില്‍: പശു ഗുരുതരാവസ്ഥയില്‍, ജീവന്‍ രക്ഷിക്കാന്‍ ഓടിയെത്തി വെറ്റിനറി സംഘം; കോവിഡിന് ഇടയിലും ആത്മാര്‍ഥ കരുതല്‍
കണ്ണൂര്‍: കോവിഡ് കാലത്തും നന്മ വറ്റിയിട്ടില്ല, ക്വാറന്റീനില്‍ കഴിയുന്ന കര്‍ഷകന്റെ പശുവിന് രക്ഷകരായി വെറ്റിനറി ഡോക്ടര്‍മാര്‍. പ്രസവത്തോടെ ഗുരുതരാവസ്ഥയിലായ പശുവിനാണ് കോവിഡ് കാലത്തും വെറ്റിനറി ഡോക്ടര്‍മാര്‍ കരുതലൊരുക്കിയത്. ...









