സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,584 പേര്‍ക്ക്, 206 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് ...
ലഖ്‌നോ: രാജ്യത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. അതിനിടെ യുപി തലസ്ഥാനമായ ലഖ്‌നോവില്‍ നിന്നും പുറത്തുവരുന്നത് ആശ്വാസമേകുന്ന വാര്‍ത്തയാണ്. ഏതാനും ആഴ്ചകളായി ലഖ്‌നോവില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞുവരികയാണ്. കോവിഡ് ...
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന് തയ്യാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍. മൂന്നാം തരംഗത്തില്‍ പ്രതിദിനം കുറഞ്ഞത് 37000 രോഗികളെ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇത് പ്രതിരോധിക്കാനുള്ള ...
ലണ്ടന്‍: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് ഡെല്‍റ്റ വകഭേദം ബ്രിട്ടനില്‍ പകരുന്നു. ഒരാഴ്ചക്കിടെ 5472 പേരിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. ഇതോടെ ബ്രിട്ടനില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവരുടെ ആകെ ...
മുംബൈ : വാക്‌സീന്‍ വിതരണത്തെക്കുറിച്ച് അന്വേഷിച്ച വ്യക്തിയോട് അസഭ്യമായ ഭാഷയില്‍ മറുപടി പറഞ്ഞ മുംബൈ മേയര്‍ കിഷോരി പഡ്‌നേക്കര്‍ വിവാദത്തില്‍. കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ കരാര്‍ ആരെയാണ് ...
ബെയ്ജിങ്: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചൈനീസ് നഗരമായ ഗുവാങ്ഷുവില്‍ രണ്ടിടത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചൈനയുടെ തെക്കന്‍ വ്യാവസായികോല്‍പാദന മേഖലയിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കണ്ടെത്തിയ ...
കൊച്ചി: വ്യവസായ മന്ത്രി പി രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിനിടെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ ...
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറത്ത് ഞായറാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ...
ന്യൂഡല്‍ഹി : കോവിഡിനെതിരായ പോരാട്ടത്തില്‍ വ്യോമസേന വിമാനങ്ങള്‍ കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ പറന്നത് ഭൂമിയെ 55 തവണ ചുറ്റിവരാനുള്ളത്ര ദൂരം.കൃത്യമായി പറഞ്ഞാല്‍ 1500ലധികം ദൗത്യങ്ങളിലായി 3000മണിക്കൂറുകളും,20ലക്ഷം കിലോമീറ്ററുകളും. കോവിഡിന്റെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.