കല്യാണ ചടങ്ങുകളില്‍ 50 പേര്‍ മാത്രം, മരണാനന്തരചടങ്ങുകളില്‍ 20 പേരും, സാമൂഹിക അകലമില്ലെങ്കില്‍ കട പൂട്ടും; സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക്
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ആവര്‍ത്തിച്ചുപറയുമ്പോഴും പലരും ഇത് ഒരു ചെവിയില്‍ കൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ പുറത്തുവിടുന്ന ...