‘സർക്കാർ ജോലിക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിടിച്ചാൽ പ്രശ്‌നമാണ്, ഭാര്യയുടെ കെട്ടുതാലി പണയം വച്ച് സ്വയംതൊഴിൽ തുടങ്ങിയവരൊക്കെ 80 ദിവസമായി സഹിക്കുകയാണ്’; കണ്ഠമിടറി ഈ വ്യാപാരി
തിരുവനന്തപുരം: ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവർ കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ കാരണം പ്രതിസന്ധിയിലായതിന്റെ നേർക്കാഴ്ചയാണ് ഈ വ്യാപാരിയുടെ വാക്കുകൾ. വരുമാനം നിലച്ചു, ലോൺ അടയ്ക്കണം, വാടക കൊടുക്കണം, വായ്പ ...










