കുട്ടികൾക്കുള്ള കൊവിഡ് 19 വാക്സിൻ അടുത്തമാസം മുതൽ നൽകിത്തുടങ്ങുമെന്ന് ഐസിഎംആർ
ന്യൂഡൽഹി:രാജ്യത്ത് സെപ്തംബർ മുതൽ കുട്ടികൾക്കുള്ള കൊവിഡ് 19 വാക്സിൻ വിതരണം ആരംഭിച്ചേക്കുമെന്ന് ഐസിഎംആർ. കുട്ടികളുടെ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണവും മൂന്നാം ഘട്ട പരീക്ഷണവും പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ...










