‘ഏഴര വര്‍ഷത്തെ മാനസിക പീഡനം’; കോടതി വിധിയില്‍ നന്ദി പറഞ്ഞ് ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂര്‍. കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയില്‍ നന്ദി പറയുകയായിരുന്നു ...






