പാറശാല ഷാരോണ്‍ കൊലപാതക കേസ്; പ്രതി ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്നില്ല
തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസിൽ കോടതി കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെ (22) ശിക്ഷാ വിധി ഇന്നുണ്ടാവില്ല. കോടതിയില്‍ ശിക്ഷാവിധിയില്‍ വാദം നടക്കും. കഷായത്തില്‍ വിഷം ...