വധിച്ചത് വിഷം കുത്തിവെച്ച്; ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കി
വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കി യുഎസ്. അംബര്‍ മക്ലാഫിന്‍ എന്ന 49കാരയുടെ വധശിക്ഷയാണ് പ്രാദേശിക സമയം ഏഴ് മണിക്ക് നടപ്പിലാക്കിയത്. മിസ്സോറിയിലെ ഡയഗ്‌നോസിസ് കറക്ഷണല്‍ ...









