വീട് ഒഴിയാന്‍ കോടതി ഉത്തരവ്; പോകാന്‍ ഇടമില്ലാതെ ഒരു കുടുംബം
പത്തനംതിട്ട: പത്തനംതിട്ട പുല്ലാട് കാഞ്ഞിരപ്പാറ കോളനിയില്‍ വീട് ഒഴിയാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് ദുരിതത്തില്‍ പെട്ടിരിക്കുകയാണ്. ശ്രീലതയും പ്രായപൂര്‍ത്തിയായ മകളും അടങ്ങുന്ന കുടുംബമാണ് പോകാന്‍ ഇടമില്ലാതെ ദുരിതത്തില്‍ ...