മൂന്ന് സംസ്ഥാനങ്ങളിലെ വിജയം; ഷിംലയില്‍ അവധി ആഘോഷിച്ച് രാഹുല്‍ ഗാന്ധി; കൂടെ പ്രിയങ്കയും കുടുംബവും
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം നേടിയതിനു പിന്നാലെ ഷിംലയില്‍ അവധി ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഹോദരി ...