Tag: congress

k sudhakaran | bigneslive

സുധാകരന്‍ വരട്ടെ! പരീക്ഷണത്തിന് സമയമില്ലെന്ന് അണികള്‍; കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സുകള്‍, പാര്‍ട്ടിയില്‍ കാര്യമായ അഴിച്ചുപണി വേണമെന്ന് നേതാക്കന്മാര്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വലിയ കലാപമാണ് നടക്കുന്നത്. പല ജില്ലകളിലും ഡിസിസികള്‍ക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും പ്രതിഷേധമറിയിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കെ ...

bindu krishna | bignewslive

‘പെയ്‌മെന്റ് റാണി ബിന്ദു കൃഷ്ണയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’; തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വ്യാപക പോസ്റ്റര്‍ പ്രതിഷേധം

കൊല്ലം : കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. വിജയം തങ്ങള്‍ക്ക് മാത്രമെന്ന് പ്രഖ്യാപിച്ച് പോരാടിയ യുഎഡിഎഫിനെ തളര്‍ത്തി എല്‍ഡിഎഫ് മിന്നും വിജയം നേടി. ...

Sonia Gandhi | India News

തകർച്ചയിൽ നിന്ന് ഇനിയെങ്കിലും മോചനം വേണം; കോൺഗ്രസിൽ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുമായി കൂടിക്കാഴ്ച; കളമൊരുക്കി കമൽനാഥ്

ന്യൂഡൽഹി: രാജ്യത്ത് കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായ വൻതകർച്ചയ്ക്ക് പിന്നാലെ കോൺഗ്രസിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 23 മുതിർന്ന നേതാക്കളുമായി പാർട്ടി അധ്യക്ഷ സോണിയഗാന്ധി കൂടിക്കാഴ്ച ...

K Sudhakaran | Kerala News

കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി: സീറ്റ് വിറ്റെന്ന് ആരോപണം; നേതാക്കളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വിജയമുണ്ടായില്ലെന്ന് മാത്രമല്ല യുഡിഎഫ് കനത്ത തിരിച്ചടിയും ഏറ്റുവാങ്ങിയതോടെ നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ നിറയുകയാണ്. വ്യാഴാഴ്ച രാഷ്ട്രീയ കാര്യ സമിതി ...

Anand Sharma | Bignewslive

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റേത് മാതൃകാപ്രവര്‍ത്തനം; വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ഫിക്കി സംഘടിപ്പിച്ച ചടങ്ങിലാണ് ആനന്ദ ശര്‍മ സര്‍ക്കാരിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കൊവിഡ് ...

ac moideen, election commision | bignewslive

നേരത്തെ വോട്ട് ചെയ്‌തെന്ന കോണ്‍ഗ്രസിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍; മന്ത്രി എസി മൊയ്തീനെതിരെ നടപടിയില്ല

തൃശ്ശൂര്‍: നേരത്തെ വോട്ട് ചെയ്‌തെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ മന്ത്രി എ.സി മൊയ്തീനെതിരെ നടപടിയില്ല. ഏഴ് മണിക്കാണ് വോട്ട് തുടങ്ങിയതെന്ന പ്രിസൈഡിംഗ് ഓഫിസറുടെ വിശദീകരണം കമ്മീഷന്‍ അംഗീകരിച്ചു. തൃശ്ശൂരിലെ ...

anil akkare | bignewslive

’16ാം തീയതി കഴിഞ്ഞാല്‍ കാച്ചി കളയും കയ്യും കാലും വെട്ടി കളയും’, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അനില്‍ അക്കരെയുടെ വധഭീഷണിയെന്ന് പോലീസില്‍ പരാതി

തൃശൂര്‍: പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകന് നേരെ അനില്‍ അക്കര എംഎല്‍എയുടെ വധഭീഷണിയെന്ന് പരാതി. അടാട്ട് സ്വദേശി കെ സത്യനാണ് അനില്‍ ...

sonia gandhi | bignewslive

സോണിയാ ഗാന്ധിക്ക് ഇന്ന് 74ാം പിറന്നാള്‍, കേക്ക് മുറിക്കല്‍ ഉള്‍പ്പെടെ ഒരു ആഘോഷങ്ങളും നടത്തരുതെന്ന് നിര്‍ദേശം, കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും നല്‍കേണ്ട സമയമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉപദേശം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് 74ാം പിറന്നാള്‍. എന്നാല്‍ ഇത്തവണ ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് സോണിയ ഗാന്ധിയുടെ തീരുമാനം. കാര്‍ഷക പ്രക്ഷോഭങ്ങള്‍, കൊവിഡ്-19 സാഹചര്യം ...

manilal,cpm | bignewslive

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ബിജെപിക്കെതിരെ ജനവികാരം ഉയരണം; തെരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കണമെന്നും സിപിഎം

തിരുവനന്തപുരം: കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകനായ മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിയ്ക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപി സംസ്ഥാന ...

ramya haridas mp | bignewslive

സമൂഹമാധ്യമത്തില്‍ വ്യാജ രമ്യ ഹരിദാസ്, ബിജെപി, എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കൂ എന്ന് അഭ്യര്‍ത്ഥന, പരാതിയുമായി ആലത്തൂര്‍ എംപി

പാലക്കാട്: തന്റെ പേരില്‍ സമൂഹമാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയുമായി രമ്യ ഹരിദാസ് എംപി. തന്റെ പേരില്‍ ഫേസ്ബുക്കില്‍ ഉണ്ടാക്കിയ വ്യാജ പ്രൊഫൈല്‍ വഴി ബിജെപി, എസ്ഡിപിഐ ...

Page 25 of 95 1 24 25 26 95

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.