Tag: congress

Omman Chandi | Kerala News

കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ല; തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ടവരെ തള്ളി ഉമ്മൻചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിനുണ്ടായ തോൽവിക്ക് പിന്നാലെ ഉയർന്ന കെപിസിസിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തെ പരസ്യമായി തള്ളി ഉമ്മൻചാണ്ടി. കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻചാണ്ടി ...

pk firoz | bignewslive

ആദ്യം തന്നെ എല്‍ഡിഎഫിനെ അഭിനന്ദിക്കുന്നു, യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ആശയത്തോട് ചേര്‍ന്നുനില്‍ക്കുന്നതിന്; പികെ ഫിറോസ്

മലപ്പുറം: തിരുവനന്തപുരം മേയറാകാനൊരുങ്ങുന്ന 21കാരി ആര്യ രാജേന്ദ്രനെയും എല്‍ഡിഎഫിനെയും അഭിനന്ദിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. പാര്‍ട്ടികള്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം ...

priyanka gandhi | big news live

പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍; കോണ്‍ഗ്രസിന്റെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് തടഞ്ഞ് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ...

prathap pothen | big news live

‘ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയും, കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാനും സാധിക്കും’; പ്രതാപ് പോത്തന്‍

തൃശ്ശൂര്‍: കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂര്‍ എംപിക്ക് കഴിയുമെന്ന അഭിപ്രായവുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പ് ...

vm sudheeran, covid | bignewslive

കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ...

k muraleedharan | bignewslive

ലീഗല്ല, യുഡിഎഫിനെ നയിക്കുന്നത് കോണ്‍ഗ്രസ്; പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍

കോഴിക്കോട്: നേതൃമാറ്റമല്ല, കൂട്ടായ പ്രവര്‍ത്തനവും പരിശ്രമവുമാണ് പാര്‍ട്ടിക്കകത്ത് വേണ്ടതെന്ന് വടകര എംപി മുരളീധരന്‍. കോണ്‍ഗ്രസില്‍ ഉടലെടുത്ത നേതൃമാറ്റ വിവാദത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയതായിരുന്നു മുരളീധരന്‍. യു.ഡി.എഫിനെ നയിക്കുന്നത് കോണ്‍ഗ്രസാണെന്നും ...

sooranad rajasekharan | big news live

‘കോണ്‍ഗ്രസ് പാര്‍ട്ടിയെ വിറ്റ് തുലച്ച ആര്‍എസ്എസ് റിക്രൂട്ട് എജന്റായ കെപിസിസി വൈസ് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക’; കൊല്ലത്ത് ശൂരനാട് രാജശേഖരനെ പോസ്റ്റര്‍ പ്രതിഷേധം

കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെയാണ് പോസ്റ്റര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍എസ്എസിന് ...

CM Pinarayi | Kerala News

കോൺഗ്രസിനെക്കൊണ്ട് മതവർഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു; വിചിത്ര അനുഭവമാണിത്: മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെ അടക്കം കൂട്ടുപിടിച്ചിട്ടും തിരിച്ചടി നേരിടുകയും നേതൃത്വം തന്നെ ആശയക്കുഴപ്പത്തിലാവുകയും ചെയ്തതോടെ കോൺഗ്രസിനെ പരസ്യമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ...

PINARAYI VIJAYAN , UDF | BIGNEWSLIVE

‘കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനും ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ’?; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിലും കോണ്‍ഗ്രസിലും നടക്കുന്ന തമ്മില്‍ തല്ലിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. 'ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ...

bindhu krishna | bignewslive

പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റര്‍: വിവാദത്തില്‍ പ്രതികരിച്ച് ബിന്ദു കൃഷ്ണ

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിന്ദു കൃഷ്ണ. പോസ്റ്ററിന് പിന്നില്‍ ...

Page 24 of 95 1 23 24 25 95

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.