കണ്ടക്ടറില്ലാതെ ബസ്; യാത്രക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ, പക്ഷേ ഓട്ടം തുടങ്ങി നാലാം നാൾ നിലച്ചു! തടയിട്ടത് മോട്ടോർ വാഹനവകുപ്പ്, ‘കണ്ടക്ടറില്ലാതെ ഓടേണ്ട’
ബസുകൂലി പിരിച്ചെടുക്കാൻ കണ്ടക്ടറില്ലാതെ യാത്രക്കാരെ വിശ്വസിച്ച് പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യബസിന് പിടിവീണു. ഓട്ടം തുടങ്ങി നാലാം നാൾ ആണ് നിയമലംഘനം ചൂണ്ടിക്കാണിച്ച് മോട്ടോർവാഹന വകുപ്പ് സർവീസിന് ...










