മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാന്‍ അനുവദിച്ചില്ല, കണ്ടക്ടറെ കുത്തിപ്പരിക്കേര്‍പ്പിച്ച് ഡ്രൈവര്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു. കണ്ടക്ടര്‍ ബിനോജിനെയാണ് ബസ് ഡ്രൈവര്‍ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാന്‍ അനുവദിക്കാത്തതിനാണ് കുത്തിയത്. പ്രതി ബാബുരാജിനെ ഫോര്‍ട്ട് പൊലീസ് ...