BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കണ്ടക്ടര്‍ ഇല്ലാതെ യാത്ര, ഈ ബസിന്റെ ഉടമയ്ക്ക് യാത്രക്കാരെ അത്രയ്ക്ക് വിശ്വാസമാണ്!

ടിക്കറ്റ്കാശ് വാങ്ങുന്നതിന് ബസിനുള്ളില്‍ മൂന്നിടത്ത് 'യാത്രാക്കൂലി ഈ ബോക്‌സില്‍ നിക്ഷേപിക്കുക'

Amrutha by Amrutha
March 10, 2023
in Kerala News
0
private-bus
17
VIEWS
Share on FacebookShare on Whatsapp

ബസില്‍ കണ്ടക്ടര്‍ ഇല്ലാതെയുള്ള യാത്ര ഒന്നാലോചിച്ച് നോക്കിയിട്ടുണ്ടോ..! ടിക്കറ്റ് കൊടുക്കാനും സ്‌റ്റോപ്പ് എത്തുമ്പോള്‍ ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് അറിയിപ്പ് നല്‍കാനും അളില്ലാതെ എങ്ങനെ ശരിയാകും? എന്നാല്‍ യാത്രക്കാരെ അകമഴിഞ്ഞ് വിശ്വസിച്ച് സര്‍വ്വീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് ഉണ്ട് അങ്ങ് തലസ്ഥാന നഗരത്തില്‍.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

പാലോട്-കല്ലറ റൂട്ടില്‍ ഓടുന്ന അനന്തപുരി ബസാണ് കണ്ടക്ടര്‍ ഇല്ലാതെ സര്‍വ്വീസ് നടത്തുന്നത്. ടിക്കറ്റ്കാശ് വാങ്ങുന്നതിന് ബസിനുള്ളില്‍ മൂന്നിടത്ത് ‘യാത്രാക്കൂലി ഈ ബോക്‌സില്‍ നിക്ഷേപിക്കുക’ എന്നെഴുതിയ ബോക്‌സ് സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഇതിലേക്ക് യാത്രാക്കൂലി നിക്ഷേപിക്കും.

ഇനി ചില്ലറയില്ലെങ്കില്‍ ഡ്രൈവറുടെ സമീപത്തെ ബക്കറ്റില്‍ നിക്ഷേപിച്ചിരിക്കുന്ന നാണയത്തുട്ടുകളില്‍ നിന്ന് ചില്ലറ നല്‍കും. ഇനി കയ്യില്‍ പണമില്ലെങ്കില്‍ വിഷമിക്കേണ്ട ഗൂഗിള്‍ പേ ചെയ്യാനും ‘അനന്തപുരി’യില്‍ സൗകര്യമുണ്ട്.

private-bus

ഉന്നത നിലവാരത്തോട് കൂടിയ സീറ്റുകളുള്ള ലോഫ്‌ലോര്‍ ബസ്, ഫെയര്‍‌സ്റ്റേജ് അടക്കം നിര്‍ദേശങ്ങള്‍ എഴുതികാണിക്കുന്ന സ്‌ക്രീന്‍, ഡ്രൈവറുടെ പക്കലുള്ള മൈക്കില്‍ സ്റ്റോപ് അനൗണ്‍സ്‌മെന്റ്, മിനി കംപ്യൂട്ടര്‍, മൈക്ക് സിസ്റ്റം, അകത്തും പുറത്തും സിസിടിവി, ബസ് എവിടെ എത്തിയെന്നറിയാന്‍ ഓണ്‍ലൈന്‍ ട്രാക്കിങ് സൗകര്യം തുടങ്ങിയ ബസില്‍ ലഭ്യമാക്കിയിട്ടുണ്ട്.

സ്റ്റോപ്പ് എത്തുമ്പോള്‍ ബെല്ലടിയില്ല പകരം സ്വിച്ച് ഉണ്ട്. സ്റ്റോപ്പിലിറങ്ങാന്‍ സ്വിച്ച് അമര്‍ത്തിയാല്‍ മതി ശബ്ദം കേള്‍ക്കും. മൂന്ന് ലക്ഷത്തോളം രൂപ മുടക്കിയാണ് പഴയ ബസിനെ ഇത്തരത്തില്‍ മാറ്റിയെടുത്തത്. കണ്ടക്ടര്‍ ഇല്ലാതെയുള്ള യാത്രയ്ക്ക് പിന്നില്‍ പിന്നില്‍ ഉടമ അനൂപ് ചന്ദ്രന്റെ ആശയമാണ്. അനന്തപുരി ബസുകള്‍ക്കും അനൂപ് ചന്ദ്രന്റെ സ്വകാര്യ വാഹനങ്ങള്‍ക്കും 1414 എന്ന ഫാന്‍സി നമ്പറുകളാണ്. വിവിധ സീരീസില്‍ ഇതേ നമ്പറില്‍ 15 വാഹനങ്ങള്‍ ഉണ്ട്. 9 ബസുകളാണ് വിവിധ റൂട്ടുകളില്‍ ഓടുന്നത്.

അതേസമയം, സര്‍ക്കാര്‍ യാത്രാനിരക്ക് കൂട്ടിയിട്ടും പഴയനിരക്കില്‍ തന്നെ ഓടി വാര്‍ത്തകളില്‍ ഇടം നേടിയതാണ് അനന്തപുരി ബസുകള്‍. ആര്‍ടിഒ അധികൃതര്‍ പിടികൂടി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് കുറച്ച് ഓടുന്നത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് റേറ്റ് കൂട്ടിയത്.

Tags: bus conductorconductorprivate busThiruvananthapuramticket charge

Related Posts

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍
Kerala News

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

February 13, 2026
8
ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞു, ക്ഷുഭിതനായ യുവാവ് കണ്ടക്ടറെ മര്‍ദിച്ചു, തലയ്ക്ക് പരിക്ക്
Kerala News

ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞു, ക്ഷുഭിതനായ യുവാവ് കണ്ടക്ടറെ മര്‍ദിച്ചു, തലയ്ക്ക് പരിക്ക്

January 1, 2026
4
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി പ്രിയദർശിനി  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Kerala News

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി പ്രിയദർശിനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

December 27, 2025
4
വീടിന്‍റെ മുന്നിൽ പടക്കം പൊട്ടിച്ചതിലുള്ള തർക്കം, യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
Kerala News

വീടിന്‍റെ മുന്നിൽ പടക്കം പൊട്ടിച്ചതിലുള്ള തർക്കം, യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

November 1, 2025
2
വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സയ്ക്കെത്തി, വീട്ടമ്മ മരിച്ചു, ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ
Kerala News

വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സയ്ക്കെത്തി, വീട്ടമ്മ മരിച്ചു, ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ

October 15, 2025
8
യാത്രക്കാരിയില്‍ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കിയില്ല; ഇടുക്കിയില്‍ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍
Kerala News

യാത്രക്കാരിയില്‍ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കിയില്ല; ഇടുക്കിയില്‍ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍

October 2, 2025
10
Load More
Next Post
ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തു; മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളകേസില്‍ കുടുക്കി ജയിലിലടച്ചു

പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

death| bignewslive

ബൈക്ക് കനാലില്‍ മറിഞ്ഞ് അപകടം, പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തിലെ കമാന്‍ഡോയ്ക്ക് ദാരുണാന്ത്യം, സംഭവം അവധിക്ക് നാട്ടിലെത്തിയപ്പോള്‍

death| bignewslive

സാമ്പത്തികപ്രതിസന്ധി, വിവാഹമോചനത്തിന് പിന്നാലെ ജീവനാംശം നല്‍കേണ്ടി വന്നതും തളര്‍ത്തി, വീട്ടില്‍ തീപടര്‍ന്ന് അമ്മയ്ക്കും മകനും ദാരുണാന്ത്യം, മകന്റെ ആസൂത്രണമെന്ന് സംശയം

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

18 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

21 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

10 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version