BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചില്ലറയെ ചൊല്ലി തര്‍ക്കം, സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടി താഴെയിട്ടു; നില ഗുരുതരം, സംഭവം തൃശ്ശൂരില്‍

കരുവന്നൂര്‍ എട്ടുമന സ്വദേശിയായ പവിത്രന്‍ എന്ന (68) വയോധികനാണ് പരിക്കേറ്റത്.

Surya by Surya
April 3, 2024
in Kerala News
0
ചില്ലറയെ ചൊല്ലി തര്‍ക്കം, സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടി താഴെയിട്ടു; നില ഗുരുതരം, സംഭവം തൃശ്ശൂരില്‍
164
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത എന്ന ബസിലായിരുന്നു സംഭവം. കരുവന്നൂര്‍ എട്ടുമന സ്വദേശിയായ പവിത്രന്‍ എന്ന (68) വയോധികനാണ് പരിക്കേറ്റത്.

READ ALSO

വയോധിക ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ , മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

വയോധിക ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ , മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

May 15, 2025
1
ആശ വര്‍ക്കര്‍മാരുടെ സമരം; പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചു

ആശ വര്‍ക്കര്‍മാരുടെ സമരം; പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചു

May 15, 2025
2

ബസില്‍ ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് യാത്രികരും നാട്ടുകാരും പറയുന്നു. വെറും മൂന്നു രൂപയെ ചൊല്ലുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണം. യാത്രക്കാരന്റെ പ്രായം പോലും നോക്കാതെയാണ് കണ്ടക്ടര്‍ അതിക്രൂരമായി പെരുമാറിയത്.

പുത്തന്‍തോട് ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടറായ ചേര്‍പ്പ് ഊരകം സ്വദേശി രതീഷ് ചവിട്ടുകയായിരുന്നു. തുടര്‍ന്ന് പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നുവെന്നും തുടര്‍ന്നും ഇയാളെ മര്‍ദ്ദിച്ചതായും യാത്രക്കാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞിടുകയും പവിത്രനെ അടുത്തുള്ള മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ALSO READ തൊട്ടാല്‍ പൊള്ളും, സംസ്ഥാനത്ത് സ്വര്‍ണവില 51,000 കടന്നു

എന്നാല്‍ ഇയാളുടെ പരിക്ക് ഗുരുതരമായതിനാല്‍ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Tags: iringalakudaprivate bus

Related Posts

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും തീ ഉയർന്നു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും തീ ഉയർന്നു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

February 9, 2025
7
അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് വഴി മുടക്കി, മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസ്
Kerala News

അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് വഴി മുടക്കി, മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസ്

February 3, 2025
3
വടകരയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
Kerala News

വടകരയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

January 21, 2025
5
കൊട്ടാരക്കരയില്‍ സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്; ജീവനക്കാര്‍ കസ്റ്റഡിയില്‍
Kerala News

കൊട്ടാരക്കരയില്‍ സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്; ജീവനക്കാര്‍ കസ്റ്റഡിയില്‍

November 15, 2024
35
bus attacked|bignewslive
Kerala News

ഹെല്‍മറ്റ് കൊണ്ട് ബസ്സിന്റെ ചില്ല് എറിഞ്ഞുതകര്‍ത്ത് ബൈക്കിലെത്തിയ സംഘം, യാത്രക്കാര്‍ക്ക് പരിക്ക്

August 18, 2024
113
student attacked| bignewslive
Kerala News

ബസ്സില്‍ കയറിയതുമുതല്‍ മോശം പെരുമാറ്റം, പത്താംക്ലാസ്സുകാരന്റെ നെഞ്ചില്‍ കടിച്ച് കണ്ടക്ടര്‍, പരാതി

February 9, 2024
163
Load More
Next Post
20 രൂപ പാസിനെ ചൊല്ലി തര്‍ക്കം, യുവാവിന്റെ മുഖത്ത് ഇരുമ്പ് കമ്പികൊണ്ട് അടിച്ച് ബൗണ്‍സര്‍, കാഴ്ച നഷ്ടപ്പെട്ടു

20 രൂപ പാസിനെ ചൊല്ലി തര്‍ക്കം, യുവാവിന്റെ മുഖത്ത് ഇരുമ്പ് കമ്പികൊണ്ട് അടിച്ച് ബൗണ്‍സര്‍, കാഴ്ച നഷ്ടപ്പെട്ടു

arrest|bignewslive

കൂട്ടുകാരനെ തേടിയിറങ്ങിയ യുവാവിന്റെ ചെവി കടിച്ച് പറിച്ച് സാമൂഹ്യവിരുദ്ധര്‍, ബൈക്ക് തകര്‍ത്തു, മൂന്നുപേര്‍ അറസ്റ്റില്‍

യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു;ഇടതുമുന്നണിക്ക് ഇതുവരെ ഒരുപിന്തുണയും നൽകിയിട്ടില്ല; മുസ്ലിം ലീഗ് രാഷ്ട്രീയ ബദലല്ലെന്നും എസ്ഡിപിഐ

യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു;ഇടതുമുന്നണിക്ക് ഇതുവരെ ഒരുപിന്തുണയും നൽകിയിട്ടില്ല; മുസ്ലിം ലീഗ് രാഷ്ട്രീയ ബദലല്ലെന്നും എസ്ഡിപിഐ

Discussion about this post

RECOMMENDED NEWS

ജൂനിയര്‍ അഭിഭാഷകക്ക് മര്‍ദനം; അഡ്വ. ബെയ്‌ലിന്‍ ദാസിനെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും

അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം: അഡ്വ. ബെയ്‌ലിന്‍ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍, കാരണം കാണിക്കല്‍ നോട്ടീസ്

23 hours ago
7
‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

22 hours ago
6
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

1 day ago
9
മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു, ദാരുണം

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു, ദാരുണം

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version