ഒരു ലിറ്ററിന് വില 339 രൂപ, സപ്ലൈകോയിൽ വെളിച്ചെണ്ണ വിതരണം ഇന്നുമുതൽ
തിരുവനന്തപുരം: കുറഞ്ഞ വിലയിൽ സപ്ലൈകോയിൽ വെളിച്ചെണ്ണ വിതരണം ഇന്നുമുതൽ. സപ്ലൈകോയില്‍ 349 രൂപ വിലയുണ്ടായിരുന്ന സബ്‌സിഡി വെളിച്ചെണ്ണ പത്തുരൂപ കുറച്ച് 339 രൂപയ്ക്ക് കൊടുക്കുമെന്ന് മന്ത്രി ജി ...








