നടത്തിപ്പ് ഒന്നുകില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക്, അല്ലെങ്കില്‍ സര്‍ക്കാരിന്; തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കില്ല! എതിര്‍ത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടിയെ ശക്തമായി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നീക്കത്തിനു പിന്നില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ...










