Tag: CM Pinarayi Vijayan

‘കേരളത്തിന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്നു ‘, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

വയനാട് ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തം വിവാദ വിഷയമാക്കി കേന്ദ്രസര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖേദകരമായ നീക്കമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ...

‘കേരളത്തിന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്നു ‘, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

‘കേരളത്തിന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്നു ‘, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് ലഭിക്കേണ്ട കേന്ദ്രസഹായം വൈകുന്നതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. കേരളത്തിന് അര്‍ഹതപ്പെട്ട സഹായമാണ് ...

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്,  10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കർശന നടപടി, മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി കടുപ്പിച്ച് സംസ്ഥാന സർക്കാർ. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരിലും പെന്‍ഷന്‍കാരിലും ...

vizhinjam port|bignewslive

സപ്ലിമെന്ററി കണ്‍സഷന്‍ കരാരില്‍ ഒപ്പുവെച്ചു, 2034 മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് വരുമാന വിഹിതം

തിരുവനന്തപുരം: 2034 മുതല്‍ സംസ്ഥാന സര്‍ക്കാരിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയില്‍ നിന്നും വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കണ്‍സഷന്‍ ...

cm pinarayi vijayan| bignewslive

‘മുമ്പത്തെ ഭൂപ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്’; മുഖ്യമന്ത്രി

തിരുവനന്തപുരം:മുനമ്പത്ത് താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രേഖകളുള്ള ഒരാളെപ്പോലും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ...

cm pinarayi vijayan | bignewslive

“അര്‍ജന്റീന ഫുട്ബോള്‍ ടീമിൻ്റെ കേരള സന്ദർശനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ട്”, കേരളം ഫുട്ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത വർഷത്തെ അര്‍ജന്റീന ഫുട്ബോള്‍ ടീമിൻ്റെ കേരള സന്ദർശനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ...

cm|bignewslive

കോണ്‍ഗ്രസ്സിന്റെ മത നിരപേക്ഷ മുഖം മൂടി പൂര്‍ണ്ണമായും അഴിഞ്ഞു വീഴുന്നു, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയായെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയായിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ സംഘടനയുടെ നിലപാട് ജനാധിപത്യത്തിനു നിരക്കുന്നതാണോ? എന്നും മുഖ്യമന്ത്രി ...

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്,  10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

മൂന്ന് ലക്ഷം രൂപ വീതം നല്‍കും, ട്രെയിനിടിച്ച് മരിച്ച ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്് ധനസഹായം പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: ട്രെയിനപകടത്തില്‍ ഷൊര്‍ണൂരില്‍ മരിച്ച ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ച തമിഴ്നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം ...

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടിട്ടില്ല, അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നതെന്ന് മുഖ്യമന്ത്രി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടിട്ടില്ല, അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടിട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പി ലാണ് ...

cm|bignewslive

സംഘപരിവാറിനേക്കാള്‍ ആവേശമാണ്, തൃശൂര്‍ പൂരം കലക്കിയെന്നൊക്കെ ലീഗ് കള്ളം പ്രചരിപ്പിക്കുന്നതെന്തിന്?, രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

കോഴിക്കോട്: തൃശൂര്‍ പൂരം കലക്കിയെന്ന് മുസ്ലിം ലീഗ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിനേക്കാള്‍ ആവേശമാണ് ലീഗിനെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ ...

Page 1 of 44 1 2 44

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.