സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുത്, അവര്‍ കഠിനാദ്ധ്വാനത്തിലൂടെയാണ് പണം സമ്പാദിക്കുന്നത്; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ബജറ്റിനൊപ്പം അവതരിപ്പിച്ച ...










