Tag: CM Pinarayi Vijayan

തൊഴിലാളികളെ ചേര്‍ത്ത്പിടിച്ച് കേരളസര്‍ക്കാര്‍: വിവിധ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

‘മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടൂ’: ഒരു ആശങ്കയുമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നവര്‍ക്ക് തക്ക മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റെന്തിനേക്കാള്‍ ഉപരിയായി കോവിഡിനെ നേരിടുന്നതിലാവണം ശ്രദ്ധ മുഴുവനെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ...

മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു, പ്രവാസികളെ ഐസലേഷനില്‍ താമസിപ്പിക്കുന്നതിനായി പുത്തന്‍ ഹെര്‍മിറ്റേജ് ഭവന്‍ വിട്ടുനല്‍കി മാര്‍ത്തോമ സഭ, നന്ദി അറിയിച്ച് വീണ ജോര്‍ജ് എംഎല്‍എ

മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു, പ്രവാസികളെ ഐസലേഷനില്‍ താമസിപ്പിക്കുന്നതിനായി പുത്തന്‍ ഹെര്‍മിറ്റേജ് ഭവന്‍ വിട്ടുനല്‍കി മാര്‍ത്തോമ സഭ, നന്ദി അറിയിച്ച് വീണ ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചതോടെ പ്രവാസികളെ ഐസലേഷനില്‍ താമസിപ്പിക്കുന്നതിനായി ഹെര്‍മിറ്റേജ് ഭവന്‍ ജില്ലാ ഭരണകൂടത്തിന് വിട്ടുനല്‍കി മാര്‍ത്തോമ സഭ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വീണാ ജോര്‍ജ് എംഎല്‍എയാണ് ...

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി; രോഗമുക്തി നേടുന്നവരുടെ എണ്ണം 307 ആയി ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി; രോഗമുക്തി നേടുന്നവരുടെ എണ്ണം 307 ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ് ഭേദമായി. ഇതോടെ കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം 307 ആയി വര്‍ധിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി ...

കൊറോണ പ്രതിരോധത്തില്‍ കാസര്‍കോട് രാജ്യത്തിന് തന്നെ മാതൃകയായെന്ന് മുഖ്യമന്ത്രി; കാസര്‍കോട് ജനറല്‍ ആശുപത്രി രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി

കൊറോണ പ്രതിരോധത്തില്‍ കാസര്‍കോട് രാജ്യത്തിന് തന്നെ മാതൃകയായെന്ന് മുഖ്യമന്ത്രി; കാസര്‍കോട് ജനറല്‍ ആശുപത്രി രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി

കാസര്‍കോട്: ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കൊറോണ പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈറസ് പ്രതിരോധത്തില്‍ കേരളത്തിലെ കാസര്‍കോട് ജില്ല രാജ്യത്തിന് തന്നെ മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ...

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജം, രണ്ടരലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്, ഇതിലധികം പേര്‍ വന്നാലും താമസിപ്പിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജം, രണ്ടരലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്, ഇതിലധികം പേര്‍ വന്നാലും താമസിപ്പിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിനു സമീപംതന്നെ ക്വാറന്റൈന്‍ ചെയ്യാനും രോഗംസംശയിക്കുന്നവരെ ആശുപത്രിയിലേക്ക് ...

‘ആറുമണിത്തള്ള് ഇല്ലേ. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ’; പത്രസമ്മേളനം നിര്‍ത്തിയെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് വിടി ബല്‍റാം

‘ആറുമണിത്തള്ള് ഇല്ലേ. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ’; പത്രസമ്മേളനം നിര്‍ത്തിയെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് വിടി ബല്‍റാം

കൊച്ചി: പതിവ് വാര്‍ത്തസമ്മേളനം നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. അപ്പോ നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ...

മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളം നിര്‍ത്തി,  രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതിന്റെ സന്തോഷം പങ്കുവെച്ച്  അവസാന പത്രസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളം നിര്‍ത്തി, രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതിന്റെ സന്തോഷം പങ്കുവെച്ച് അവസാന പത്രസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനഘട്ടം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരുന്ന പത്രസമ്മേളനം ജനങ്ങള്‍ ഒന്നടങ്കം ഉറ്റുനോക്കിയിരുന്നു. കൊറോണ ബാധിതരുടെ എണ്ണവും കൃത്യമായ നടപടികളുമെല്ലാം വ്യക്തമാക്കി മുഖ്യമന്ത്രി ...

കൊറോണ വ്യാപനവും ലോക്ക് ഡൗണും; കേരളത്തിലെ എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ കേന്ദ്രം ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍, രാജ്യത്ത് തന്നെ ഇത് ആദ്യം

കൊറോണ വ്യാപനവും ലോക്ക് ഡൗണും; കേരളത്തിലെ എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ കേന്ദ്രം ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍, രാജ്യത്ത് തന്നെ ഇത് ആദ്യം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തില്‍ ദുരിതമനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്കും സഹായകമായ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ ...

ടിപി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, പ്രവാസി മലയാളിക്കെതിരെ കേസ്

ടിപി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, പ്രവാസി മലയാളിക്കെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവാസി മലയാളിക്കെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് ജില്ലയിലെ കരിമ്പനപ്പാലം സ്വദേശിയായ ബിബിത്ത് കോഴിക്കളത്തിലിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ...

രണ്ടു ജില്ലകളിലായി കുടുങ്ങിയ അമ്മയും മൂന്നരവയസ്സുകാരനും 23 ദിവസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി; തുണയായത് മുഖ്യമന്ത്രിയുടെ ഓഫീസ്

രണ്ടു ജില്ലകളിലായി കുടുങ്ങിയ അമ്മയും മൂന്നരവയസ്സുകാരനും 23 ദിവസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി; തുണയായത് മുഖ്യമന്ത്രിയുടെ ഓഫീസ്

കാസര്‍കോട്: കൊറോണയെ തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ടുജില്ലകളിലായിപ്പോയ അമ്മയും മൂന്നര വയസ്സുകാരനും 23 ദിവസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. അമ്മയുടെയും മകന്റെയും കൂടിച്ചേരലിന് വഴിയൊരുങ്ങിയതാകട്ടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ...

Page 28 of 41 1 27 28 29 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.