Tag: CM Pinarayi Vijayan

എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ്

എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ്

പൊന്നാനി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെ ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് യുവനേതാക്കള്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമര്‍ശങ്ങളുമായി രംഗത്തുവരുമ്പോള്‍ ...

വാര്‍ത്താസമ്മേളനത്തില്‍ വീമ്പുപറയുന്നത് എട്ടുകാലിമമ്മൂഞ്ഞിനെ പോലെ, കേന്ദ്രം ചെയ്തതെല്ലാം കേരളത്തിന്റെ നേട്ടമായി ചിത്രീകരിച്ച് മേനിനടിക്കുന്നത് അല്പത്തരം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

കൊച്ചി; കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലുള്ള ആയിരക്കണക്കിന് മലയാളികളെ മടക്കികൊണ്ടുവരാന്‍ കേരളസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രം ചെയ്തതെല്ലാം തങ്ങള്‍ ചെയ്തതാണെന്ന് പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനത്തില്‍ ...

മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ കുതിര കയറുന്നത് അത്ര നല്ല കാര്യമല്ല, നിങ്ങള്‍ക്ക് ഒന്നും പറയാനില്ലെങ്കില്‍ ഞങ്ങള്‍ക്ക് ചിലത് പറയാനുണ്ട്; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ്

മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ കുതിര കയറുന്നത് അത്ര നല്ല കാര്യമല്ല, നിങ്ങള്‍ക്ക് ഒന്നും പറയാനില്ലെങ്കില്‍ ഞങ്ങള്‍ക്ക് ചിലത് പറയാനുണ്ട്; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് രംഗത്ത്. ഇടുക്കിയില്‍ കോണ്‍ഗ്രസ് എംപി നടത്തുന്ന ഉപവാസ സമരത്തെ കുറിച്ച് പത്രസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ...

കേരളം എന്‍പിആര്‍ പുതുക്കല്‍ നിര്‍ത്തിവച്ചു: സര്‍ക്കാര്‍ ഉത്തരവിറക്കി

കോവിഡ് ദുരിതാശ്വാസനിധി: ഒരുമാസത്തിനുള്ളില്‍ അക്കൗണ്ടിലെത്തിയത് 190 കോടി രൂപ; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ദുരിതാശ്വാസനിധിയിലേക്ക് വന്ന സംഭാവനയുടെ കണക്കുകള്‍ പുറത്ത് വിട്ട് മുഖ്യമന്ത്രി. മാര്‍ച്ച് 27ന് ശേഷം 190 കോടി രൂപയോളം അക്കൗണ്ടിലെത്തിയതായി മുഖ്യമന്ത്രി പിണറായി ...

മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രി, റേറ്റിങ് കൂടിയപ്പോള്‍ നടന്‍ എത്തി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രി, റേറ്റിങ് കൂടിയപ്പോള്‍ നടന്‍ എത്തി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം; കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിവരുന്ന പ്രതിദിന വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. മെഗാ സീരിയലിലെ ആദ്യ ...

ഇത് ഇവിടംകൊണ്ടൊന്നും തീരില്ല, മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും തലയ്ക്കു വെളിവുണ്ടെങ്കില്‍ അത് മനസ്സിലാക്കണം, കൊവിഡ് കാലത്തെ ഇടതുഭീകരത അവസാനിപ്പിക്കണം; രൂക്ഷവിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍

ഇത് ഇവിടംകൊണ്ടൊന്നും തീരില്ല, മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും തലയ്ക്കു വെളിവുണ്ടെങ്കില്‍ അത് മനസ്സിലാക്കണം, കൊവിഡ് കാലത്തെ ഇടതുഭീകരത അവസാനിപ്പിക്കണം; രൂക്ഷവിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെയോ ധനമന്ത്രി ശ്രീ തോമസ് ഐസക്കിന്റെയോ ഔദാര്യമല്ല ജോലി ചെയ്യുന്നവരുടെ ശമ്പളമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സാലറി കട്ട് കോടതി സ്റ്റേ ചെയ്ത പിന്നാലെ ...

പാത്തുമ്മയുടെ ആടിന്റെയും നാണി അമ്മയുടെ കമ്മലിന്റെയും കണക്കുപറയാന്‍ വൈകുന്നേരമെത്തുന്ന മുഖ്യന്‍; സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് കെഎം ഷാജി

പാത്തുമ്മയുടെ ആടിന്റെയും നാണി അമ്മയുടെ കമ്മലിന്റെയും കണക്കുപറയാന്‍ വൈകുന്നേരമെത്തുന്ന മുഖ്യന്‍; സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് കെഎം ഷാജി

കോഴിക്കോട്: ധൂര്‍ത്തും താന്‍പോരിമയും സ്വജനപക്ഷപാതിത്തവും അഹങ്കാരവും അഹന്തയും മാത്രം കൈമുതലാക്കിയ ഈ സര്‍ക്കാറിനെ കണ്ടും കേട്ടും അനുഭവിച്ചും മടുത്ത ജനങ്ങളാണു കോടതിയിലേക്കും പിന്നെ ഓര്‍ഡിനന്‍സിലേക്കും സര്‍ക്കാറിനെ എത്തിച്ചതെന്ന് ...

ഐടി മേഖലയ്ക്കും ആശ്വാസം; ഐടി പാര്‍ക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു, ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക ഒഴിവാക്കി

ഐടി മേഖലയ്ക്കും ആശ്വാസം; ഐടി പാര്‍ക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു, ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക ഒഴിവാക്കി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഐടി മേഖലയ്ക്കും ആശ്വാസം പകര്‍ന്ന് പുതിയ തീരുമാനം. കൊവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ക്കും ...

ആരാധനാലയങ്ങള്‍ക്ക് ഒരേക്കര്‍, ശ്മശാനങ്ങള്‍ക്ക് 75 സെന്റ്: ഭൂമി പതിച്ചു നല്‍കാന്‍ തീരുമാനമായി

കേരളത്തില്‍ മേയ് 15 വരെ ഭാഗിക ലോക്ഡൗണ്‍ തുടരണം; കേന്ദ്രത്തിനെ അറിയിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 15 വരെ ഭാഗികമായ ലോക്ഡൗണ്‍ തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തര്‍ ജില്ല, സംസ്ഥാനാന്തരയാത്രകള്‍ മേയ് 15 വരെ നിയന്ത്രിക്കണം. ...

മുന്നോക്ക സംവരണം: ശ്രീധരന്‍ നായര്‍ കമ്മിഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

സംസ്ഥാനത്തെ ആശുപത്രികളില്‍ സാധാരണനിലയിലേക്ക്: മുന്‍കരുതലുകള്‍ പാലിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ സാധാരണ രീതിയിലുള്ള ചികിത്സ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ തിരക്ക് വര്‍ദ്ധിക്കുന്നുണ്ട്. നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ആരംഭിച്ചു. ...

Page 27 of 41 1 26 27 28 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.