സിവിൽ സർവീസ് പരീക്ഷ ഫലം; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്, ആദ്യ അൻപത് റാങ്കുകളിൽ 4 മലയാളികൾ
ന്യൂഡൽഹി: 2024 സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്രയാഗ് രാജ് സ്വദേശിയായ ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അൻപത് റാങ്കുകളിൽ 4 മലയാളികൾ ...
ന്യൂഡൽഹി: 2024 സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്രയാഗ് രാജ് സ്വദേശിയായ ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അൻപത് റാങ്കുകളിൽ 4 മലയാളികൾ ...
ഹരിപ്പാട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 888 ാം റാങ്ക് നേടിയിരിക്കുകയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുതുകുളം വടക്ക് സുനില്‍ ഭവനത്തില്‍ ആതിര സുനില്‍. സിവില്‍ സര്‍വീസ് നേട്ടത്തിലെ സന്തോഷം ...
വയനാട്: തോല്‍പ്പിക്കാന്‍ ശ്രമിച്ച വിധിക്ക് മുന്നില്‍ വിജയിച്ചുകാട്ടി സിവില്‍ സര്‍വീസ് തിളക്കത്തില്‍ വയനാട്ടുകാരി ഷഹാന ഷെറിന്‍. ഐഎഎസ് പരീക്ഷയില്‍ മികച്ച വിജയമാണ് ഷഹാന ഷെറിന്‍ കരസ്ഥമാക്കിയത്. 913-ാം ...
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്കാണ്. 933 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഓള്‍ ഇന്ത്യ റാങ്കിംഗില്‍ ...
തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരിശീലന വേദിയില്‍ ജാതീയത പരാമര്‍ശവുമായി എഡിജിപി എസ് ശ്രീജിത്ത്. കേരളത്തിലെ പ്രബല സമുദായം നായന്‍മാരാണെന്നും മറ്റ് സമുദായങ്ങള്‍ അവരുടെ രീതികള്‍ പകര്‍ത്തുകയായിരുന്നുവെന്നുമാണ് ശ്രീജിത്ത് ...
യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ കേരളത്തിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും സിവില്‍ സര്‍വീസസിലേക്ക് നിരവധി പേരെ ഐലേണ്‍ ഐഎഎസ് അക്കാദമി സമ്മാനിച്ചിരിക്കുകയാണ്. ...
സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഡല്‍ഹിക്ക് വണ്ടി കയറിയിരുന്ന ഒരു ചരിത്രമുണ്ട് മലയാളികള്‍ക്ക്. നാട്ടിലെ കോച്ചിംഗ് സെന്ററുകളുടെ ഇല്ലായ്മകള്‍ക്കും പരിശീലനങ്ങളുടെ പോരായ്മകള്‍ക്കുമെല്ലാം ഡല്‍ഹി എന്ന ഒരൊറ്റ പേരിലായിരുന്നു പരിഹാരം. ...
തൃശൂര്‍: സിവില്‍ സര്‍വീസിലെ ആറാം റാങ്കിന്റെ തിളക്കവുമായി കേരളത്തിന്റെ അഭിമാനമാവുകയാണ് തൃശ്ശൂര്‍ സ്വദേശിനി കെ മീര. നാലാം പരിശ്രമത്തിലാണ് മീര അമ്മയുടെ സ്വപ്‌നം സഫലമാക്കി ആറാം റാങ്കിലേക്ക് ...
ഹനുമാന്‍ഘര്‍: കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും പഠിച്ച് വളര്‍ന്ന അഞ്ച് പെണ്‍കുട്ടികളും ഇപ്പോള്‍ സിവില്‍ സര്‍വീസില്‍. രാജസ്ഥാനിലെ ഹനുമാന്‍ഘര്‍ എന്ന സ്ഥലത്തെ ...
തിരുവനന്തപുരം: ഇന്ന് സിവിൽ സർവീസ് ജേതാക്കൾ ആകാൻ ആഗ്രഹിക്കുന്നവർക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന തിരുവനന്തപുരം ആസ്ഥാനമായ ഐലേൺ ഐഎഎസ് അക്കാദമി,സുഹൃത്തുക്കളായ മൂന്ന് യുവ എഞ്ചിനിയേഴ്‌സിന്റെ , കൂട്ടായ്മയുടെയും പരിശ്രമത്തിന്റെയും ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.