Tag: citizenship

India | Bignewslive

പ്രതിദിനം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത് 300 പേരെന്ന് ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി : പ്രതിദിനം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത് 300 പേരെന്ന് ആഭ്യന്തരമന്ത്രാലയം. ലോക് സഭയിലെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ...

പൗരത്വ പ്രഖ്യാപനവുമായി യുഎഇ: ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, നിക്ഷേപകര്‍, പ്രഗത്ഭര്‍ എന്നിവര്‍ക്ക് പൗരത്വം

പൗരത്വ പ്രഖ്യാപനവുമായി യുഎഇ: ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, നിക്ഷേപകര്‍, പ്രഗത്ഭര്‍ എന്നിവര്‍ക്ക് പൗരത്വം

ദുബായ്: വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന സുപ്രധാന പ്രഖ്യാപനവുമായി യുഎഇ. വിദേശികളായ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, പ്രഗത്ഭ വ്യക്തിത്വങ്ങള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് യുഎഇ ...

കനയ്യ കുമാറിന്റെ പൗരത്വം റദ്ദ് ചെയ്യണമെന്ന് ഹര്‍ജി; വിലകുറഞ്ഞ പബ്ലിസിറ്റിയെന്ന് കോടതിയുടെ രൂക്ഷ വിമര്‍ശനം, ഹര്‍ജിക്കാരന് 25000 രൂപ പിഴയും

കനയ്യ കുമാറിന്റെ പൗരത്വം റദ്ദ് ചെയ്യണമെന്ന് ഹര്‍ജി; വിലകുറഞ്ഞ പബ്ലിസിറ്റിയെന്ന് കോടതിയുടെ രൂക്ഷ വിമര്‍ശനം, ഹര്‍ജിക്കാരന് 25000 രൂപ പിഴയും

അഹമ്മദാബാദ്: മുന്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്. ...

ബിജെപി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ലഭ്യമല്ലെന്ന് വിവരാവകാശ രേഖ

ബിജെപി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ലഭ്യമല്ലെന്ന് വിവരാവകാശ രേഖ

ഛണ്ഡിഗണ്ഡ്: സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്ന ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാറിന്റേയും, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെയും പൗരത്വം തെളിയിക്കുന്ന രേഖകള്‍ ...

പൗരത്വം തെളിയിക്കാന്‍ ജനനത്തീയതിയുള്ള രേഖ സമര്‍പ്പിക്കാം: പ്രതിഷേധം കത്തുന്നതിനിടെ വിശദീകരിച്ച് ആഭ്യന്തരമന്ത്രാലയം

പൗരത്വം തെളിയിക്കാന്‍ ജനനത്തീയതിയുള്ള രേഖ സമര്‍പ്പിക്കാം: പ്രതിഷേധം കത്തുന്നതിനിടെ വിശദീകരിച്ച് ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാന്‍ ജനനത്തീയതി, ജനനസമയം എന്നിവ സംബന്ധിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് ...

ബിജെപി ഒറ്റപ്പെടുന്നു; പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യം ഒന്നടങ്കം പ്രതിഷേധത്തിലേക്ക്; കൈയ്യൊഴിഞ്ഞ് സഖ്യകക്ഷികളും

ബിജെപി ഒറ്റപ്പെടുന്നു; പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യം ഒന്നടങ്കം പ്രതിഷേധത്തിലേക്ക്; കൈയ്യൊഴിഞ്ഞ് സഖ്യകക്ഷികളും

ന്യൂഡല്‍ഹി; പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ബിജെപി ഒറ്റപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്. നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കനത്തതോടെ ബിജെപിയുടെ സഖ്യകക്ഷികള്‍ ...

പൗരത്വ നിയമ ഭേദഗതി; അക്രമം കുറയുന്നു; പ്രതിഷേധം തുടരുന്നു! അസം ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്ന് മാര്‍ച്ച്

പൗരത്വ നിയമ ഭേദഗതി; അക്രമം കുറയുന്നു; പ്രതിഷേധം തുടരുന്നു! അസം ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്ന് മാര്‍ച്ച്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. ഇന്ന് അസമിലെ എല്ലാ ജില്ലകളിലും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ...

പൗരത്വ ബില്‍; അസമില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

പൗരത്വ ബില്‍; അസമില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

ഗുവാഹാട്ടി: പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപഭൂമിയായി. തെരുവിലിറങ്ങിയ ജനക്കൂട്ടം പലയിടത്തും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. അസമില്‍ പ്രക്ഷോഭം ആളിക്കത്തുകയാണ്. ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നിടങ്ങളില്‍ ...

ഉസാമ ബിന്‍ലാദന്റെ മകന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ

ഉസാമ ബിന്‍ലാദന്റെ മകന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ

റിയാദ്: അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു മില്യന്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.