രാവിലെ കുർബാനയ്ക്ക് എത്തിയില്ല, തെരഞ്ഞപ്പോൾ കണ്ടത് വൈദികനെ തൂങ്ങി മരിച്ച നിലയിൽ
കാസർകോട്: വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ജില്ലയിലെ അമ്പലത്തറ ഏഴാംമൈലിൽ ആണ് സംഭവം. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിൽ ആണ് മരിച്ചത്. ...






