അഴിമതി: ചൈനയില്‍ മുന്‍ ഇന്റലിജന്‍സ് മേധാവിക്കു ജീവപര്യന്തം
ബെയ്ജിംഗ്: ചൈനയിലെ മുന്‍ ഇന്റലിജന്‍സ് മേധാവി മാ ജിയാന് അഴിമതിക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ. കുറ്റം സമ്മതിച്ച മാ അപ്പീല്‍ നല്കില്ലെന്നു ലിയാവോനിംഗ് പ്രവിശ്യയിലെ കോടതിവൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ...










