മതവിദ്വേഷ പരാമർശം; പിസി ജോർജിന് സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ്, അറസ്റ്റിന് സാധ്യത
കോട്ടയം: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോർജിന് പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ്. ഈരാറ്റുപേട്ട പൊലീസാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ജോര്‍ജ് ...










