Tag: car accident

ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം, ഡോക്ടർക്ക് ദാരുണാന്ത്യം

ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം, ഡോക്ടർക്ക് ദാരുണാന്ത്യം

തൃശൂർ: ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ശ്രീനാരായണപുരത്താണ് അപകടം.ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കൊല്ലം കടപ്പാക്കട സ്വദേശി ഡോ പീറ്റർ ...

നിയന്ത്രണം വിട്ട കാർ പഞ്ചായത്ത് ഓഫീസിലേക്ക്  ഇടിച്ചുകയറി അപകടം, ദമ്പതികൾക്ക് പരിക്ക്

നിയന്ത്രണം വിട്ട കാർ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറി അപകടം, ദമ്പതികൾക്ക് പരിക്ക്

കണ്ണൂർ: കാറപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിലാണ് സംഭവം. കൊട്ടിയൂർ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. പുൽപ്പളളി സ്വദേശികളായ ടോമി തോമസ്, ...

ഗൂഗിള്‍ മാപ്പ് ചതിച്ചു, വഴിതെറ്റി  അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിൽ വീണു

ഗൂഗിള്‍ മാപ്പ് ചതിച്ചു, വഴിതെറ്റി അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിൽ വീണു

തിരുവില്വാമല: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കാര്‍ പുഴയില്‍ വീണു. അഞ്ചംഗ കുടുംബം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഗായത്രിപ്പുഴയ്ക്കു കുറുകെ ...

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുകയറി അപകടം, രണ്ടുപേർക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുകയറി അപകടം, രണ്ടുപേർക്ക് ദാരുണാന്ത്യം

തൃശൂർ: കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ കൊരട്ടിയിൽ ആണ് സംഭവം. നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന ...

ഡ്രൈവർ ഉറങ്ങി പോയി, കാർ റോഡരികിലെ ചായക്കടയിൽ ഇടിച്ചു കയറി അപകടം, 58കാരന് ദാരുണാന്ത്യം

ഡ്രൈവർ ഉറങ്ങി പോയി, കാർ റോഡരികിലെ ചായക്കടയിൽ ഇടിച്ചു കയറി അപകടം, 58കാരന് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിൽ ഇടിച്ചു കയറി 58കാരനു ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ് സംഭവം. തെന്നിലാപുരം കിഴക്കേത്തറ കണ്ണൻ ആണ് മരിച്ചത്. ഇന്ന് ...

അമിതവേഗത, നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം, അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു

അമിതവേഗത, നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം, അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു

കാസര്‍കോട്:നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ആണ് സംഭവം. ബായിക്കട്ട സ്വദേശികളായ ജനാര്‍ഥന, മകന്‍ ...

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍  ഇടിച്ച് തെറിപ്പിച്ചു, നിർത്താതെ പോയി കാർ, മധ്യവയസ്കന് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ഇടിച്ച് തെറിപ്പിച്ചു, നിർത്താതെ പോയി കാർ, മധ്യവയസ്കന് ദാരുണാന്ത്യം

കോഴിക്കോട്: മധ്യവയസ്‌കൻ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കാറിടിച്ച് മരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ് സംഭവം. വട്ടോളിയിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. ...

തമിഴ്‌നാട്ടില്‍ കാറപകടം: മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ കാറപകടം: മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം

മലപ്പുറം: തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉദുമല്‍പേട്ട-ദിണ്ടിക്കല്‍ ദേശീയപാതയില്‍ പുഷ്പത്തൂർ ബൈപ്പാസിലാണ് അപകടം നടന്നത്. റോഡില്‍ നിർത്തിയിട്ട ലോറിയില്‍ ...

ബിലാസ്പൂരില്‍ വാഹനാപകടം; കുംഭമേള കഴിഞ്ഞ് മടങ്ങിയ 6 മലയാളികള്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

ബിലാസ്പൂരില്‍ വാഹനാപകടം; കുംഭമേള കഴിഞ്ഞ് മടങ്ങിയ 6 മലയാളികള്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി: പ്രയാഗ്‌രാജില്‍ നിന്ന് കുംഭമേള കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ആറ് മലയാളികള്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇവര്‍ സഞ്ചരിച്ച വാഹനം ഛത്തീസ്ഗഡിലെ ബിലാസ്പൂരിന് സമീപമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ...

ഡ്രൈവർ ഉറങ്ങിപ്പോയി, നിയന്ത്രണം വിട്ട കാർ ബസ്സുമായി കൂട്ടിയിടിച്ച് അപകടം, ഒരുവയസുകാരന് ദാരുണാന്ത്യം

ഡ്രൈവർ ഉറങ്ങിപ്പോയി, നിയന്ത്രണം വിട്ട കാർ ബസ്സുമായി കൂട്ടിയിടിച്ച് അപകടം, ഒരുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്:ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് സംഭവം.പട്ടാമ്പി സ്വദേശി ഐസിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 7 ...

Page 5 of 24 1 4 5 6 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.